skip to main |
skip to sidebar
ഭൂലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഒരായിരം ഈദാശംസകള്‍



എല്ലാം അന്യമാവുകയാണ്
നിന്റെ സംഗീതം പോലും
നമുക്കിടയിലെപ്പോഴും
അഗാദ ഗര്ത്തങളുടെ മൌനം
അതിങനെ ഇത്ര ഉച്ചത്തില്‍
പൈതു കൊണ്ടിരിക്കുംബോള്
നാമെന്തു കെള്ക്കനാണ്
Photo:Mansoor Kannur