വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി
വിക്റ്റര്‍ ജോര്‍ജിന്റെ ഓര്‍മ്മകളുമായിഒരു പെരുമഴക്കാലം കൂടി 2002 ലെ ജുലൈയിലെ ഒരു മഴക്കാലത്ത് വെള്ളായനി മല മുകളിലേക്കുപുതിയൊരു മഴച്ചിത്ത്രത്തിനായി കയറിച്ചെന്ന വിക്റ്റൊര്‍.......മഴയോടൊപ്പം എന്നന്നേക്കുമായി യാത്രയായി....മഴക്കൊപ്പം നടന്ന് മഴയോടലിഞ്ഞു ചേര്‍ന്ന ആ നല്ല ഫോട്ടോഗ്രാഫറുടെഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരുപിടി മഴത്തുള്ളികള്‍ അര്‍പ്പിക്കുന്നു.........
മഴ ഇന്നിന്റെ മഴ കുരുന്നുകളുടെ കരച്ചിലാണ് മഴ മറക്കാത്ത അനുഭവമാണ് ഒരു കുഞ്ഞിനും നോവറിയിക്കാതെ അതു തിമര്‍ത്തു പെയ്യുന്നു മഴ പീഡനത്തില്‍ മരിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണുനീരാകുന്നു...
ഭൂലോകരെ ഞാന്‍ തിരിച്ചെത്തി എന്നെ ഒന്നു സഹയിക്കാമൊ എന്റെ ഒറിജിനല്‍ മൈല്‍ പാസ്സ് മിസ് ആയിഏതെങ്കിലും ഹാക്കര്‍ സോഫ്റ്റ്വെയര്‍ ഉപയൊഗിച്ച് തുറക്കാന്‍എന്നെ ഒന്നു സഹായിക്കുമൊ.....സഹായങ്ങള്‍....പ്രതീക്ഷിക്കുന്നു... please mail me mazha07@gmail.com