Its Raining

രു ക്കാത്ത്

Thursday, August 14, 2008

വന്ദേമാതരം


വന്ദേമാതരം

Monday, August 11, 2008

Monday, August 4, 2008

ഒരു മഴക്കാഴ്ച്ച

ഒരു മഴക്കാഴ്ച്ച
എന്റെ ഗ്രാമത്തില്‍ നിന്നും
മരുഭൂമിയില്‍ എന്നെങ്കിലും മഴ വിരുന്നെത്തുമ്പോള്‍മനസുകളില്‍ കുളിര്‍മ്മയാണു
മഴ കണ്ട് കുളിര്‍ത്ത
ഒരു പഴയ കാല ഓര്‍മ്മയിലേക്ക്....
മഴ വെള്ളം കയറിവയലുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍
ഒരു പുഴ കാണുന്ന സുഖം


mazha

Sunday, August 3, 2008

Saturday, July 19, 2008

നാണക്കേടേ നിന്റെ പേരൊ കേരളം?

നാണക്കേടേ നിന്റെ പേരൊ കേരളം?

പാഠപുസ്തക സമരത്തിന്റെ
ഇരയായ
അധ്യാപകനു
ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു....

ഇനി പാഠ പുസ്തകം പിന്‍വലിക്കുന്നതിനോട്
നിങ്ങള്‍ യോജിക്കുന്നുന്ടോ?

Monday, July 14, 2008

എന്‍ടെ ഗ്രാമക്കാഴ്ച്ചകള്‍


പുഴ നിശബ്ദമായ് ഒഴുകുന്നു

മഴ പുതച്ച മണ്ണിന്പുതുമയുടെ

പുതുമയുടെ ഗന്ധമുണ്‍ട്

ബാല്യതയുടെ അഹങ്കാരമുണ്‍ട്

ഇതാ

എന്റെ കൊച്ചു ഗ്രാമത്തിലെ

ഒരു പുഴക്കാഴ്ച്ച...

Wednesday, July 9, 2008

ഗ്രാമക്കാഴ്ച്ച...

എന്റെ കൊച്ചു ഗ്രാമം
തെയ്യങ്ങളൂം
നാടകങ്ങളും
ഒക്കെ അരങ്ങു വാണ ഒരു പഴയകാല ഓര്‍മ്മ
മനസിന്ടെ ഈ കോണില്‍ മായാതെ കിടപ്പുണ്ട്
പ്രവാസത്തിന്റെ ഓരോ നിമിഷത്തിലും പഴയ ആ ഓര്‍മ്മകള്‍
അന്നു പകര്‍ത്തിയ ആ ചിത്രങ്ങള്‍....
കണ്ണൂര്‍ ജില്ലയിലെ ഒരുകൊച്ചു ഗ്രാമം
പാവന്നൂര്‍
ഈ പേരിനു പിന്നില്‍ ഒരു ഐതീഹ്യ മുണ്ട്
പാക്കനാര്‍ മുറം വില്‍ക്കാന്‍ വന്ന കഥ
വൈകുന്നേരം ആകുന്നത് വരെ നടന്നു ക്ഷീണിച്ച പാക്കനാര്‍
വിശ്രമത്തിനായി ഒരുവീട്ടില്‍ തങ്ങി
മുറവും അവിടെ വച്ചു
പിറ്റെ ദിവസം മുറം നൊക്കിയപ്പോള്‍ അതില്‍ നിന്നും ഒന്നു കുറവ്
പക്ഷെ പാക്കനാര്‍ മിണ്ടിയില്ല
ഓരൊ ദിവസവും ഓരൊ വീട്ടില്‍ എല്ലാദിവസവും മുറത്തിന്റെ എണ്ണവും കുറയും........
പാക്കനാര്‍ പരീക്ഷിക്കുകയായിരുന്നു...
അങ്ങിനെ പാക്കനാരെ പറ്റിച്ച നാട് പാവന്നൂരായി..
എന്റെ കൊചു ഗ്രാമത്തിലെ പഴയതും പുതിയതു മായ ഒരേ സ്വഭാവമുള്ള
രണ്ടു ചിത്രങ്ങള്‍എവിടെ പോസ്റ്റുന്നു..

ഒരേ സ്വഭാവമുള്ള
ചിത്രങ്ങളുടെ ക്ളാറിറ്റി
കുറവായിരിക്കും
പഴയതാണു ഒരു പതിനാറ്
വര്‍ഷമെങ്കിലും ആയിക്കാണും....