Its Raining

രു ക്കാത്ത്

Thursday, November 26, 2009

ഈദാശംസകള്‍...........

ഭൂലോകത്തിലെ എല്ലാ മലയാളികള്‍ക്കും ഒരായിരം ഈദാശംസകള്‍

Tuesday, November 24, 2009

വളപട്ടണം പുഴ.....




എല്ലാം അന്യമാവുകയാണ്
നിന്റെ സംഗീതം പോലും
നമുക്കിടയിലെപ്പോഴും
അഗാദ ഗര്‍ത്തങളുടെ മൌനം
അതിങനെ ഇത്ര ഉച്ചത്തില്‍
പൈതു കൊണ്ടിരിക്കുംബോള്‍
നാമെന്തു കെള്‍ക്കനാണ്
Photo:Mansoor Kannur





Friday, September 25, 2009

Wednesday, September 23, 2009

ഇത്തിരി മറുനാടന്‍ ചിത്രം Part 1








നാടന്‍ തുളസി

റിയാദിലെ ഒരുവീട്ടില്‍ നിന്നും പകര്‍ത്തിയത്

Photo. Mansoor Kannur





കുലച്ചു നില്‍ക്കുന്ന ഈത്തപ്പഴച്ചെടി.

റിയാദിലെ വീട്ടില്‍ നിന്നുള്ള കാഴ്ച്ച.

Photo. Mansoor Kannur

mansourpp@gmail.com








Thursday, August 14, 2008

വന്ദേമാതരം


വന്ദേമാതരം

Monday, August 11, 2008

Monday, August 4, 2008

ഒരു മഴക്കാഴ്ച്ച

ഒരു മഴക്കാഴ്ച്ച
എന്റെ ഗ്രാമത്തില്‍ നിന്നും
മരുഭൂമിയില്‍ എന്നെങ്കിലും മഴ വിരുന്നെത്തുമ്പോള്‍മനസുകളില്‍ കുളിര്‍മ്മയാണു
മഴ കണ്ട് കുളിര്‍ത്ത
ഒരു പഴയ കാല ഓര്‍മ്മയിലേക്ക്....
മഴ വെള്ളം കയറിവയലുകള്‍ നിറഞ്ഞു കവിഞ്ഞപ്പോള്‍
ഒരു പുഴ കാണുന്ന സുഖം


mazha