എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..
Showing posts with label എന്റെ വയനാടന്‍ കാഴ്ചകള്‍. Show all posts
Showing posts with label എന്റെ വയനാടന്‍ കാഴ്ചകള്‍. Show all posts
Saturday, July 21, 2007
Friday, July 20, 2007
എടക്കല്‍ ഗുഹ 6
Photos mansur
Wednesday, July 18, 2007
എടക്കല്‍ ഗുഹ 4
എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നുഞങ്ങള് ഗുഹക്ക് ഉള്ളിലോട്ട് കടന്നു..ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു....സന്ദര്‍ശകരുടെ നല്ല തിരക്കുണ്ട്..ഇന്ത്യ യിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു മുള്ള സന്ദര്‍ശകര്‍ ഉണ്ടായിരുന്നു..മുകളില്‍ കാണുന്ന ചിത്രം പാറകള്‍ അടുക്കി വച്ച ഒരു വഴിയാണ്..മുന്നോട്ടുള്ള ഓരൊ അടിയും വിസ്മയ മായിരുന്നു..കൂറ്റന്‍ പാറക്കെട്ടുകള്‍..പച്ചപുതച്ച പാറകള്‍..ഹൊ എത്ര മനോഹരം..
തുടരും.....
Tuesday, July 17, 2007
എടക്കല്‍ ഗുഹ..2
വയനാട് ജില്ലയിലെ അംബലവയലിനടുത്ത്1000 മീറ്റര്‍ ഉയരത്തില്‍ നില്‍ ക്കുന്ന് അംബുകുത്തി മലയിടുക്കിലാണ്എടക്കല്‍ ഗുഹ ...ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്‍കാഴ്ച്ക്കാര്‍ക്കു വിസ്മയ മാണ് മാസങ്ങള്‍ക്കു മുന്നെ ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റുകളില്‍....എവിടെ നോക്കിയാലും പച്ചപ്പ്ഇതു വയനാട്ടിന്റെ മാത്രം പ്രത്യേകത യാണ്കാടും മലകളും പരന്നുകിടക്കുന്ന തേയിലത്തൊട്ടങ്ങളുംമനസിനെ കുളിരണിയിക്കും....വയനാട്ടിലൂടെ ഒരിക്കല്‍ യാത്ര ചൈത ഒരാള്‍ക്കുപ്രകുര്‍തിയുടെ ആ സൌന്ദര്യം അത്രപെട്ടെന്നു മറക്കാന്‍ വയ്യ....
സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലാണു വയനാട്ടിന്റെ സ്താനം കേരളത്തിലെ കാടിന്റെ മക്കള്‍ വസിക്കുന്നഈ ജില്ലയില്‍ പണിയ, അടിയ, കാട്ടുനായിക്കന്‍, കുറിച്ച്യന്‍,ഊറാളി, കുറുമതുടങ്ങിയ ജാതിയില്‍ പെട്ട ട്രൈബല്‍സ് ആണു കാണെപ്പെടുന്നത്....എടക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്.........
Photos mansur
Monday, July 16, 2007
എടക്കല്‍ ഗുഹ
Subscribe to:
Posts (Atom)


