Its Raining

രു ക്കാത്ത്
Showing posts with label എന്റെ വയനാടന്‍ കാഴ്ച്ചകള്‍. Show all posts
Showing posts with label എന്റെ വയനാടന്‍ കാഴ്ച്ചകള്‍. Show all posts

Monday, August 6, 2007

എടക്കല്‍ ഗുഹ 8

എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു
ഉയര്‍ന്നു നില്‍ക്കുന്ന അംബുകുത്തി മല കണ്ടില്ലെ സമുദ്ര നിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് അതു നില്‍ക്കുന്നത്ഗുഹയുടെ ഉള്‍വശമൊക്കെ കണ്ട് വീണ്ടും മുകളിലോട്ടു കയറിയപ്പോള്‍ വല്ലാത്ത ദാഹം പാറകള്‍ക്കിടയിലൂടെ കിനിഞ്ഞു വരുന്ന ശുധ്ദ ജലം അല്‍പ്പംഅകത്താക്കിയപ്പോള്‍ എന്തന്നില്ലാത്ത ഒരു സുഖം .
തുടരും.....

Thursday, July 19, 2007

എടക്കല്‍ ഗുഹ..5

ഗുഹക്കുള്‍വശം
ഏകദേശം 6 മീറ്റര്‍ വീതിയും 17 മീറ്റര്‍ നീളവും 13 മീറ്ററോളം ഉയരവുമുള്ള വലിയ ഗുഹ കോണിപ്പടികളിറങ്ങിഗുഹക്കകത്തു പ്രവേശിച്ചപ്പോള്‍ നല്ല ഇരുട്ടു അനുഭവപ്പെട്ടു ടോര്‍ച്ച് ലിട്ടിന്റെ ചെരിയ വെട്ടവും പാറകള്‍ക്കിടയില്‍ ക്കൂടി കടന്നു വരുന്ന പ്രകാശവും ഗുഹക്കുള്ളിലെ ദ്രിശ്യങ്ങള്‍ കാണാന്‍ സഹായിച്ചു..വലിയ ഒരു ഗുഹ പാറകള്‍ അടുക്കി വച്ച ഇരിപ്പിടവും ....പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ നേരിട്ടു കാണുംബോള്‍...മനസില്‍ അറിയാതെ ഒരു തണുപ്പ് അനുഭവപ്പെട്ടു..
ഗുഹയുടെ ചുവരില്‍ കൊത്തിയ ലിപികളുടെ ചിത്രങ്ങളുമായിപോസ്റ്റ് തുടരും ...........
Photos mansur

Tuesday, July 17, 2007

എടക്കല്‍ ഗുഹ 3

ഗുഹയുടെ അകത്ത് കടക്കാന്‍ ഞങ്ങളോടൊപ്പംചങ്ങനാശേരി NSS College ലെ കുറച്ചു വിദ്യാര്‍ഥികളും ഉണ്ടായിരുന്നുഗുഹയിലേക്കുള്ള എന്‍ട്രന്‍സാണിത്..മലയുടെ താഴ് വാരത്തുനിന്ന് ഗുഹയുടെ കവാടത്തിലേക്കുനല്ല കയറ്റമാണ്..കഷ്ടിച്ച് ഒരു ജീപ്പിനു കയറിപ്പൊകാന്‍ പറ്റുംജീപ്പുകളിലാണ്‍ സന്ദര്‍ശകര്‍ ഗുഹാ കവാടത്തില്‍ എത്തുന്നത്...എന്നൊടൊപ്പം 7ആം തരത്തില്‍ പഠിക്കുന്ന എന്റെ കസിനും ഉണ്ടായിരുന്നു..ഞങ്ങള്‍ നടന്നാണു ഗുഹാ കവാടത്തിലേക്കു പോയത്..എടക്കു കണ്ട കാഴ്ച്ചകളുമായി സല്ലപിച്ച് കലഹിച്ച് ആ നടത്തം...മുന്നോട്ടു പോയി ഗുഹാകവാടത്തില്‍ എത്തി.....

എടക്കല്‍ ഗുഹ പ്രജീന കാലത്ത് മനുഷ്യവാസ സ്തല മായിരുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട് കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്....
Photos mansur