Its Raining

രു ക്കാത്ത്
Showing posts with label പ്രതിഷേധം. Show all posts
Showing posts with label പ്രതിഷേധം. Show all posts

Monday, October 8, 2007

നാണമില്ലെ നമുക്ക്.......?

കട്ടവനെ കിട്ടിയില്ലെങ്കിലും കിട്ടിയവനെ പൊതിരെ തല്ലുക എന്നത് മലയാളികളുടെ സംസ്കാരത്തിന്റെ ഭഗമായൊ എന്നൊരു സംശയം .
നടോടികള്‍ക്കു നേരെയുള്ള കയ്യേറ്റം ഇതാദ്യമല്ല എടപ്പാള്‍ മോഡല്‍ സംഭവങ്ങള്‍ ഇതിനുമുംബ് ഉണ്ടായിട്ടുണ്ട്നാടോടികളെ ആരെങ്കിലും തല്ലുന്നതു കണ്ടാല്‍ ബസ് യാത്രക്കിടയിലാണെങ്കിലും ഇറങ്ങിവന്നു ഒനു കൊടുത്തുപൊകുന്നത് മലയാളിയുടെ കാടത്ത സ്വഭാവമായി കണക്കാക്കാമൊ.....?
സമര്‍പ്പണം: എടപ്പാളില്‍ ഗര്‍ബിണിയായ നാടോടിയെകൈകാര്യം ചയ്ത് വിട്ട "സംസ്കാര സംബന്നരായ" മലയാളികള്‍ക്ക്....!!!!!