
വയനാട് ജില്ലയിലെ അംബലവയലിനടുത്ത്1000 മീറ്റര്‍ ഉയരത്തില്‍ നില്‍ ക്കുന്ന് അംബുകുത്തി മലയിടുക്കിലാണ്എടക്കല്‍ ഗുഹ ...ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്‍കാഴ്ച്ക്കാര്‍ക്കു വിസ്മയ മാണ് മാസങ്ങള്‍ക്കു മുന്നെ ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റുകളില്‍....
എവിടെ നോക്കിയാലും പച്ചപ്പ്ഇതു വയനാട്ടിന്റെ മാത്രം പ്രത്യേകത യാണ്കാടും മലകളും പരന്നുകിടക്കുന്ന തേയിലത്തൊട്ടങ്ങളുംമനസിനെ കുളിരണിയിക്കും....വയനാട്ടിലൂടെ ഒരിക്കല്‍ യാത്ര ചൈത ഒരാള്‍ക്കുപ്രകുര്‍തിയുടെ ആ സൌന്ദര്യം അത്രപെട്ടെന്നു മറക്കാന്‍ വയ്യ....
സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലാണു വയനാട്ടിന്റെ സ്താനം കേരളത്തിലെ കാടിന്റെ മക്കള്‍ വസിക്കുന്നഈ ജില്ലയില്‍ പണിയ, അടിയ, കാട്ടുനായിക്കന്‍, കുറിച്ച്യന്‍,ഊറാളി, കുറുമതുടങ്ങിയ ജാതിയില്‍ പെട്ട ട്രൈബല്‍സ് ആണു കാണെപ്പെടുന്നത്....എടക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്.........
Photos mansur