Its Raining

രു ക്കാത്ത്

Tuesday, November 24, 2009

വളപട്ടണം പുഴ.....




എല്ലാം അന്യമാവുകയാണ്
നിന്റെ സംഗീതം പോലും
നമുക്കിടയിലെപ്പോഴും
അഗാദ ഗര്‍ത്തങളുടെ മൌനം
അതിങനെ ഇത്ര ഉച്ചത്തില്‍
പൈതു കൊണ്ടിരിക്കുംബോള്‍
നാമെന്തു കെള്‍ക്കനാണ്
Photo:Mansoor Kannur





3 comments:

പാവപ്പെട്ടവൻ said...

ഈ പുഴ ഏതാണ്

Jayasree Lakshmy Kumar said...

ആദ്യചിത്രം [മഴക്കാലത്ത്] ഒരു പ്രത്യേക ഫീൽ തരുന്നു. അത് വലുതാക്കി കാണാനൊത്തില്ലല്ലോ :(
പുഴയുടെ അവസാന രണ്ടു ചിത്രങ്ങൾ വളരേ ഇഷ്ടപ്പെട്ടു. പുഴ അതിമനോഹരി!!

mansoor pavannoor said...

പാവപ്പെട്ടവന്‍
മാറുന്ന മലയാളി
lakshmy
മൂന്ന് പേര്‍ക്കും നന്ദി
ഇതു എന്റെ വീടിനറ്റുത്തുകൂടി ഒഴുകുന്ന
വളപട്ടണം പ്പുഴയാണ്