I WISH U A PEACE FULL HAPPY NEW YEAR 2008
MAZHA
Monday, December 31, 2007
Wednesday, December 5, 2007
എന്നെ ഒന്നു സഹയിക്കാമൊ ?
ഭൂലോകരെ ഞാന്‍ തിരിച്ചെത്തി എന്നെ ഒന്നു സഹയിക്കാമൊ എന്റെ ഒറിജിനല്‍ മൈല്‍ പാസ്സ് മിസ് ആയിഏതെങ്കിലും ഹാക്കര്‍ സോഫ്റ്റ്വെയര് ഉപയൊഗിച്ച് തുറക്കാന്എന്നെ ഒന്നു സഹായിക്കുമൊ.....സഹായങ്ങള്‍....പ്രതീക്ഷിക്കുന്നു...
please mail me
mazha07@gmail.com
please mail me
mazha07@gmail.com
Monday, October 8, 2007
നാണമില്ലെ നമുക്ക്.......?
കട്ടവനെ കിട്ടിയില്ലെങ്കിലും കിട്ടിയവനെ പൊതിരെ തല്ലുക എന്നത് മലയാളികളുടെ സംസ്കാരത്തിന്റെ ഭഗമായൊ എന്നൊരു സംശയം .
നടോടികള്ക്കു നേരെയുള്ള കയ്യേറ്റം ഇതാദ്യമല്ല എടപ്പാള്‍ മോഡല്‍ സംഭവങ്ങള്‍ ഇതിനുമുംബ് ഉണ്ടായിട്ടുണ്ട്നാടോടികളെ ആരെങ്കിലും തല്ലുന്നതു കണ്ടാല്‍ ബസ് യാത്രക്കിടയിലാണെങ്കിലും ഇറങ്ങിവന്നു ഒനു കൊടുത്തുപൊകുന്നത് മലയാളിയുടെ കാടത്ത സ്വഭാവമായി കണക്കാക്കാമൊ.....?
സമര്‍പ്പണം: എടപ്പാളില്‍ ഗര്‍ബിണിയായ നാടോടിയെകൈകാര്യം ചയ്ത് വിട്ട "സംസ്കാര സംബന്നരായ" മലയാളികള്‍ക്ക്....!!!!!
നടോടികള്ക്കു നേരെയുള്ള കയ്യേറ്റം ഇതാദ്യമല്ല എടപ്പാള്‍ മോഡല്‍ സംഭവങ്ങള്‍ ഇതിനുമുംബ് ഉണ്ടായിട്ടുണ്ട്നാടോടികളെ ആരെങ്കിലും തല്ലുന്നതു കണ്ടാല്‍ ബസ് യാത്രക്കിടയിലാണെങ്കിലും ഇറങ്ങിവന്നു ഒനു കൊടുത്തുപൊകുന്നത് മലയാളിയുടെ കാടത്ത സ്വഭാവമായി കണക്കാക്കാമൊ.....?
സമര്‍പ്പണം: എടപ്പാളില്‍ ഗര്‍ബിണിയായ നാടോടിയെകൈകാര്യം ചയ്ത് വിട്ട "സംസ്കാര സംബന്നരായ" മലയാളികള്‍ക്ക്....!!!!!
Friday, October 5, 2007
പ്ലീസ് എന്നെ ഒന്നു സഹായിക്കണേ....
പ്രിയ ഭൂലോകം കൂട്ടുകാരെ
എന്നെ ഒന്നു സഹായിക്കാമൊ
ബ്ലോഗില്‍ 'പാട്ട് ' പോസ്റ്റുന്നത് എങ്ങിനെ എന്നു വിശദീകരിക്കാമൊ...?
എന്നെ ഒന്നു സഹായിക്കാമൊ
ബ്ലോഗില്‍ 'പാട്ട് ' പോസ്റ്റുന്നത് എങ്ങിനെ എന്നു വിശദീകരിക്കാമൊ...?
Thursday, September 6, 2007
Please Dont Waste Food And Water..

Please dont waste food and water...
At least we can save a drop of water a day and a piece of bread a day…..
how much we can keep for needy people…..
Think about and act upon….
mansoor
Photographs by, Kevin Carter 1960 - 1994
ABOUT PHOTOGRAPHER

Johannesburg - Kevin Carter, the South African photographer whose image of a starving Sudanese toddler stalked by a vulture won him a Pulitzer Prize this year, was found dead on Wednesday night, apparently a suicide, police said yesterday. He was 33. The police said Mr Carter's body and several letters to friends and family were discovered in his pick-up truck, parked in a Johannesburg suburb. An inquest showed that he had died of carbon monoxide poisoning.
Friends said Mr Carter was a man of tumultuous emotions which brought passion to his work but also drove him to extremes of elation and depression. Last year, saying he needed a break from South Africa's turmoil, he paid his own way to the southern Sudan to photograph a civil war and famine that he felt the world was overlooking.
His picture of an emaciated girl collapsing on the way to a feeding centre, as a plump vulture lurked in the background, was published first in The New York Times and The Mail & Guardian, a Johannesburg weekly. The reaction to the picture was so strong that The New York Times published an unusual editor's note on the fate of the girl. Mr Carter said she resumed her trek to the feeding centre. He chased away the vulture.
His picture of an emaciated girl collapsing on the way to a feeding centre, as a plump vulture lurked in the background, was published first in The New York Times and The Mail & Guardian, a Johannesburg weekly. The reaction to the picture was so strong that The New York Times published an unusual editor's note on the fate of the girl. Mr Carter said she resumed her trek to the feeding centre. He chased away the vulture.
Monday, August 6, 2007
എടക്കല്‍ ഗുഹ 8
ഉയര്‍ന്നു നില്ക്കുന്ന അംബുകുത്തി മല കണ്ടില്ലെ സമുദ്ര നിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലാണ് അതു നില്ക്കുന്നത്ഗുഹയുടെ ഉള്‍വശമൊക്കെ കണ്ട് വീണ്ടും മുകളിലോട്ടു കയറിയപ്പോള്‍ വല്ലാത്ത ദാഹം പാറകള്‍ക്കിടയിലൂടെ കിനിഞ്ഞു വരുന്ന ശുധ്ദ ജലം അല്പ്പംഅകത്താക്കിയപ്പോള് എന്തന്നില്ലാത്ത ഒരു സുഖം .
തുടരും.....
Saturday, July 21, 2007
Friday, July 20, 2007
എടക്കല്‍ ഗുഹ 6
Photos mansur
Thursday, July 19, 2007
എടക്കല്‍ ഗുഹ..5

ഏകദേശം 6 മീറ്റര്‍ വീതിയും 17 മീറ്റര്‍ നീളവും 13 മീറ്ററോളം ഉയരവുമുള്ള വലിയ ഗുഹ കോണിപ്പടികളിറങ്ങിഗുഹക്കകത്തു പ്രവേശിച്ചപ്പോള്‍ നല്ല ഇരുട്ടു അനുഭവപ്പെട്ടു ടോര്‍ച്ച് ലിട്ടിന്റെ ചെരിയ വെട്ടവും പാറകള്‍ക്കിടയില്‍ ക്കൂടി കടന്നു വരുന്ന പ്രകാശവും ഗുഹക്കുള്ളിലെ ദ്രിശ്യങ്ങള്‍ കാണാന്‍ സഹായിച്ചു..വലിയ ഒരു ഗുഹ പാറകള്‍ അടുക്കി വച്ച ഇരിപ്പിടവും ....പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ നേരിട്ടു കാണുംബോള്...മനസില്‍ അറിയാതെ ഒരു തണുപ്പ് അനുഭവപ്പെട്ടു..
ഗുഹയുടെ ചുവരില്‍ കൊത്തിയ ലിപികളുടെ ചിത്രങ്ങളുമായിപോസ്റ്റ് തുടരും ...........
Photos mansur
Wednesday, July 18, 2007
എടക്കല്‍ ഗുഹ 4

ഞങ്ങള്‍ ഗുഹക്ക് ഉള്ളിലോട്ട് കടന്നു..ഉയര്‍ന്നു നില്ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു....സന്ദര്‍ശകരുടെ നല്ല തിരക്കുണ്ട്..ഇന്ത്യ യിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു മുള്ള സന്ദര്‍ശകര്‍ ഉണ്ടായിരുന്നു..മുകളില്‍ കാണുന്ന ചിത്രം പാറകള്‍ അടുക്കി വച്ച ഒരു വഴിയാണ്..മുന്നോട്ടുള്ള ഓരൊ അടിയും വിസ്മയ മായിരുന്നു..കൂറ്റന്‍ പാറക്കെട്ടുകള്‍..പച്ചപുതച്ച പാറകള്‍..ഹൊ എത്ര മനോഹരം..
തുടരും.....
Tuesday, July 17, 2007
എടക്കല്‍ ഗുഹ 3

എടക്കല്‍ ഗുഹ പ്രജീന കാലത്ത് മനുഷ്യവാസ സ്തല മായിരുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട് കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്....
Photos mansur
എടക്കല്‍ ഗുഹ..2

എവിടെ നോക്കിയാലും പച്ചപ്പ്ഇതു വയനാട്ടിന്റെ മാത്രം പ്രത്യേകത യാണ്കാടും മലകളും പരന്നുകിടക്കുന്ന തേയിലത്തൊട്ടങ്ങളുംമനസിനെ കുളിരണിയിക്കും....വയനാട്ടിലൂടെ ഒരിക്കല്‍ യാത്ര ചൈത ഒരാള്ക്കുപ്രകുര്തിയുടെ ആ സൌന്ദര്യം അത്രപെട്ടെന്നു മറക്കാന്‍ വയ്യ....
സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലാണു വയനാട്ടിന്റെ സ്താനം കേരളത്തിലെ കാടിന്റെ മക്കള്‍ വസിക്കുന്നഈ ജില്ലയില്‍ പണിയ, അടിയ, കാട്ടുനായിക്കന്‍, കുറിച്ച്യന്,ഊറാളി, കുറുമതുടങ്ങിയ ജാതിയില്‍ പെട്ട ട്രൈബല്‍സ് ആണു കാണെപ്പെടുന്നത്....എടക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്.........
Photos mansur
Monday, July 16, 2007
എടക്കല്‍ ഗുഹ
Sunday, July 8, 2007
Saturday, July 7, 2007
Friday, July 6, 2007
Subscribe to:
Posts (Atom)