Its Raining

രു ക്കാത്ത്

Friday, October 5, 2007

പ്ലീസ് എന്നെ ഒന്നു സഹായിക്കണേ....

പ്രിയ ഭൂലോകം കൂട്ടുകാരെ
എന്നെ ഒന്നു സഹായിക്കാമൊ
ബ്ലോഗില്‍ 'പാട്ട് ' പോസ്റ്റുന്നത് എങ്ങിനെ എന്നു വിശദീകരിക്കാമൊ...?

4 comments:

കുഞ്ഞന്‍ said...

മാഷെ പറഞ്ഞു തരുവാന്‍ എനിക്കറിയില്ല, പക്ഷെ ഞാനൊരു സൈറ്റഡ്രസ്സ് തരാം, ഇവിടെ നോക്കുക
, അതില്‍ പറയുന്ന പ്രകാരം ചെയ്യുക

തമനു said...

പാട്ട് പാടി പോസ്റ്റ് ചെയ്യാനാണൊ...?

ആണെങ്കിലും അല്ലെങ്കിലും കിരണ്‍സിന്റെ ഈ പോസ്റ്റ് സഹായിക്കും. ഇതു നോക്കൂ..

http://saaandram.blogspot.com/2007/05/blog-post_20.html

Areekkodan | അരീക്കോടന്‍ said...

I don't know it....
Can u help me.....
How can I post my photo to my profile?
I done as told in help...but never comes it...
abid.areacode@gmail.com

ശ്രീ said...

പറയാന്‍‌ വന്നത് തമനു മാഷ് പറഞ്ഞു.
ബൂലോകത്തെ ഗാന ഗന്ധര്‍‌വ്വനായ കിരണ്‍‌സ് സഹായിക്കും.
:)