Its Raining

രു ക്കാത്ത്

Monday, October 8, 2007

നാണമില്ലെ നമുക്ക്.......?

കട്ടവനെ കിട്ടിയില്ലെങ്കിലും കിട്ടിയവനെ പൊതിരെ തല്ലുക എന്നത് മലയാളികളുടെ സംസ്കാരത്തിന്റെ ഭഗമായൊ എന്നൊരു സംശയം .
നടോടികള്‍ക്കു നേരെയുള്ള കയ്യേറ്റം ഇതാദ്യമല്ല എടപ്പാള്‍ മോഡല്‍ സംഭവങ്ങള്‍ ഇതിനുമുംബ് ഉണ്ടായിട്ടുണ്ട്നാടോടികളെ ആരെങ്കിലും തല്ലുന്നതു കണ്ടാല്‍ ബസ് യാത്രക്കിടയിലാണെങ്കിലും ഇറങ്ങിവന്നു ഒനു കൊടുത്തുപൊകുന്നത് മലയാളിയുടെ കാടത്ത സ്വഭാവമായി കണക്കാക്കാമൊ.....?
സമര്‍പ്പണം: എടപ്പാളില്‍ ഗര്‍ബിണിയായ നാടോടിയെകൈകാര്യം ചയ്ത് വിട്ട "സംസ്കാര സംബന്നരായ" മലയാളികള്‍ക്ക്....!!!!!

5 comments:

Vanaja said...

റാല്‍മിനൊവിന്റെ പോസ്റ്റിലിട്ട കമണ്ട് ഇവിടെയും ഇടുന്നു.
മര്‍ദ്ദിച്ച ജനങളും കണ്ടാസ്വദിച്ച ജനക്കൂട്ടവും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ആരോരുമില്ലാത്ത പാവങ്ങളായതുകൊണ്ടാവും കമന്റാനും ആരേയും കണ്ടില്ല.
പ്രബുധകേരളമേ തലകുനിക്കൂ..

മുക്കുവന്‍ said...

wrong place at wrong time...probably the stealer would have started the beating.

shebi.... said...

തീര്‍ച്ചയായും ലജ്ജിച്ച് തല്‍താഴ്ത്തേണ്ടിയിരിക്കുന്നു. നൂറു ശതമാനം സാക്ഷരരായി എന്ന് അഹങ്കരിക്കുന്ന മലയാളി സാംസ്കാരികമായി എവിടെ നില്‍ക്കുന്നു എന്ന് നാം ഓരോരുത്തരും ആലോചിക്കുക. ഏതങ്കിലും ഒരു പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കുന്നതാണോ ഈ ഹീനകൃത്യം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും, ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും ജോലിചെയ്യുന്ന പ്രവാസികളായ എത്ര മലയാളികളുണ്ട് അവിടെ നിന്നല്ലാം എത്ര മാന്യമായ പെരുമാറ്റമാണ്‌ നമുക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്, എന്നിട്ട് എല്ലാ തരത്തിലുള്ള അവകാശ ള്‍ക്കും സംഘടനയുണ്ടാക്കി നാം വീണ്ടും ശക്തിയാര്‍ജ്ജിക്കുന്നു ഇതിന്റെ നൂറിലൊരംശം നമ്മുടെ കേരളത്തിലേക്ക് വരുന്ന അന്യ നാട്ടുകാര്‍ക്ക് തിരിച്ചു നല്‍കാന്‍ നമുക്ക് ബാധ്യതയില്ലേ?. പിശാചിന്റെ നാട്ടില്‍ പോലും ഇത്തരം ഒരു കാട്ടു നീതി ആര്‍ക്കും ലഭിക്കുകയില്ല ദൈവത്തിന്റെ സ്വന്തം കേരളമേ തലകുനിക്കുക.

an-e-motion said...
This comment has been removed by the author.
an-e-motion said...

ഇതില്‍ കാട്ടു നീതി യുടെയൊ നീതിനടപ്പാക്കലി ന്റെയൊ ഒരു സങ്തിയും ഇല്ല.
ഇതു കഴിഞഞ കുറെ വര്‍ഷങ്ലായി കേരളത്തില്‍ നടക്കുന്ന് താണു...
it is not only happening in edappal.am from kannur.in kannur (exactly,iritty) 3 years before ...same like incident.
one pregnant lady and a 18 years old girl. the mob was actually not only beating this gypsy ladies ...they sexually harassing these ladies, when me and my brother asked some of them to stop this and hand over them to police they turneda against us. in kannur (exactly mattannur)2 years before same like incident happned ...that time also I heard from some fellows who had gone for 'ACTION"
that they touched ladies body parts ...any one can enjoy ...!!!

this is the real fucking kerala culture...
now because of lot of channels they ,the mob in kerala(whether it is in kannur or edappal)slowly understanding ....

any body from these erappali's can undress any MLA Or MP or their wives who have taken their big money?

and one thing more ..after muthanga police did same like thing to adivasi ladies in wayand.....!!!!!

change vendathu malayaliyude mansinau..

super keralam...!!!!!
chora thilakende ncherambukalil....!!!!