Its Raining

രു ക്കാത്ത്

Wednesday, July 9, 2008

എന്റെ ഗ്രാമക്കാഴ്ച്ചകള്‍


വിക്റ്റൊറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍

എന്റെ ഗ്രാമത്തിലെ ഒരു മഴക്കാഴ്ച്ച

കണ്ണുനീരോടെ സമര്‍പ്പിക്കുന്നു.......

6 comments:

ശ്രീ said...

നല്ലൊരു ഗ്രാമീണ ചിത്രം

Sharu (Ansha Muneer) said...

മഴയുടെ നനവുള്ള ഒരു ചിത്രം....നന്നായിട്ടുണ്ട്

Vempally|വെമ്പള്ളി said...

നല്ല ചിത്രങ്ങള്‍, പക്ഷെ വലുതായി കാണാന്‍ കഴിയുന്നില്ലല്ലൊ.

Lathika subhash said...

നല്ല ചിത്രങ്ങള്‍.അഭിനന്ദനങ്ങള്‍.ആശംസകളും.

Unknown said...

എവിടെയാണ് മഴയുടെ ആ ഗ്രാമം

mazha said...

മഴ നനഞ്ഞവര്‍ക്കൊക്കെ നന്ദി

ഇതെന്‍ടെ സ്വന്തം ഗ്രാമമാണ്
വളപട്ടണം പുഴയുടെ തീരത്തുള്ള
പാവന്നൂര്‍ എന്ന സ്തലം

മഴ....