Its Raining

രു ക്കാത്ത്

Saturday, July 19, 2008

നാണക്കേടേ നിന്റെ പേരൊ കേരളം?

നാണക്കേടേ നിന്റെ പേരൊ കേരളം?

പാഠപുസ്തക സമരത്തിന്റെ
ഇരയായ
അധ്യാപകനു
ആദരാഞ്ജലികള്‍
അര്‍പ്പിക്കുന്നു....

ഇനി പാഠ പുസ്തകം പിന്‍വലിക്കുന്നതിനോട്
നിങ്ങള്‍ യോജിക്കുന്നുന്ടോ?

6 comments:

sunilfaizal@gmail.com said...

ചെന്നായിക്കളുടെ കേരളം‍

Unknown said...

ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്‍റെയും,പൊതുസമൂഹത്തിന്‍റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
http://rafeeqkizhattur.blogspot.com/2008/07/blog-post_19.html

അജയ്‌ ശ്രീശാന്ത്‌.. said...

ഈ ബ്ലോഗിന്റെയോ
ബൂലോകത്തിന്റെയോ
ഇടുങ്ങിയ ഭൂമികയ്ക്കുള്ളില്‍
ഒതുങ്ങേണ്ടതല്ല
അതിനുള്ള
പ്രതിഷേധം..
എങ്കിലും....
എന്തെങ്കിലും ചെയ്യാന്‍
ശ്രമിക്കുക...
ആട്ടിന്‍തോലിട്ട
ചെന്നായ്ക്കള്‍ക്കെതിരെ....

Unknown said...

ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.

siva // ശിവ said...

ഇന്നലെ രാത്രി വാര്‍ത്തയ്ക്ക് ശേഷം അമ്മ ഇത് പറയുന്നത് കേട്ടപ്പോള്‍ ഏറെ വിഷമം തോന്നി...ഇപ്പോള്‍ ഇത് വായിച്ചപ്പോഴും...

സസ്നേഹം,

ശിവ.

chithrakaran ചിത്രകാരന്‍ said...

ഭരണമില്ലാത്ത,...നീതിയില്ലാത്ത നാട്ടില്‍ മത വര്‍ഗ്ഗീയ കുരങ്ങന്മാര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ആരോടു പരാതി പറയും ?
ആ കുടുംബത്തിനു പോയി.
ഉത്തരമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാരിന് ഒരു രക്തസാക്ഷിയെ ഉറ്റ്യര്‍ത്തിക്കാട്ടി കുറച്ചു ദിവസം നാവനക്കാന്‍ വകുപ്പായി. ഷണ്ഡന്മാര്‍!!!
മത-വര്‍ഗ്ഗീയതയെ താണു തൊഴുത് , ഇടപാടൊപ്പിച്ചു നടക്കുന്ന കച്ചവടക്കാരായ രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത ജനം തന്നെ കുറ്റക്കാര്‍. കേവലം സ്കൂള്‍ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ പോലുമാകത്ത ഒരു സര്‍ക്കാരാണോ... മത ഭ്രാന്തന്മാരായ മുസ്ലീം ലീഗിനേയും,വാടക പട്ടികളായ യൂത്ത് കോണ്‍ഗ്രസ്സുകാരേയും നിയന്ത്രിക്കുക!!!
രാജിവച്ചു പുറത്തു പോടാ ചെറ്റകളേ...