Its Raining

രു ക്കാത്ത്

Friday, July 4, 2008

മഴയുടെ ശബ്ദം

മഴയുടെ ശബ്ദം

മഴ
ഇന്നിന്റെ മഴ
കുരുന്നുകളുടെ കരച്ചിലാണ്
മഴ
മറക്കാത്ത അനുഭവമാണ്
ഒരു
കുഞ്ഞിനും
നോവറിയിക്കാതെ
അതു
തിമര്‍ത്തു പെയ്യുന്നു
മഴ
പീഡനത്തില്‍ മരിക്കുന്ന
പെണ്‍കുട്ടികളുടെ
കണ്ണുനീരാകുന്നു...

5 comments:

siva // ശിവ said...

രാത്രി..
ഏകാന്തതയില്‍..
ജനാലക്കരുകില്‍..
ഞാനും കാതോര്‍ത്തിരിക്കുന്നു..
പുതിയൊരു മഴ..
മഴ പെയ്യുന്ന ശബ്ദം..

സസ്നേഹം,

ശിവ

Unknown said...

പെയ്യട്ടെ പെയ്യട്ടെ

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയോട് മഴതന്നെ പെയ്യട്ടങ്ങനെ പെയ്യട്ടെ.

മാന്മിഴി.... said...

മഴയെ ആര്‍ക്കാണിഷ്ട്മല്ലാത്തത്....

mazha said...

മഴയായ് പൈയ്ത ഓരൊ
അഭിപ്രായത്തിനും
നന്ദി
സസ്നേഹം മഴ