Its Raining

രു ക്കാത്ത്

Monday, July 14, 2008

എന്‍ടെ ഗ്രാമക്കാഴ്ച്ചകള്‍


പുഴ നിശബ്ദമായ് ഒഴുകുന്നു

മഴ പുതച്ച മണ്ണിന്പുതുമയുടെ

പുതുമയുടെ ഗന്ധമുണ്‍ട്

ബാല്യതയുടെ അഹങ്കാരമുണ്‍ട്

ഇതാ

എന്റെ കൊച്ചു ഗ്രാമത്തിലെ

ഒരു പുഴക്കാഴ്ച്ച...

4 comments:

Sathees Makkoth | Asha Revamma said...

സുന്ദരൻ ചിത്രങ്ങൾ!

aachi said...

പരദേശിക്കു..പെറ്റനാട്ടിലെത്തിയത്..പോലെ..
ഒരായിരം ഭാവങ്ങളുണ്ട്.
താങ്കളുടെ..ഫോട്ടോസില്‍.............

നിരക്ഷരൻ said...

കൊള്ളാം പടങ്ങള്‍. ഞാനിപ്പോള്‍ നാട്ടില്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ് ഈ കാഴ്ച്ചകളൊക്കെ.
:)

Sharu (Ansha Muneer) said...

എന്തു ഭംഗിയാണ് ആ നാടിന്....