ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. അവരുടെ കുടുംബത്തിന്റെയും,പൊതുസമൂഹത്തിന്റെയും ദുഖത്തില്‍ പങ്കു ചേരുന്നു. ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. http://rafeeqkizhattur.blogspot.com/2008/07/blog-post_19.html
ഈ ബ്ലോഗിന്റെയോ ബൂലോകത്തിന്റെയോ ഇടുങ്ങിയ ഭൂമികയ്ക്കുള്ളില്‍ ഒതുങ്ങേണ്ടതല്ല അതിനുള്ള പ്രതിഷേധം.. എങ്കിലും.... എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക... ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ക്കെതിരെ....
ഭരണമില്ലാത്ത,...നീതിയില്ലാത്ത നാട്ടില്‍ മത വര്‍ഗ്ഗീയ കുരങ്ങന്മാര് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ആരോടു പരാതി പറയും ? ആ കുടുംബത്തിനു പോയി. ഉത്തരമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാരിന് ഒരു രക്തസാക്ഷിയെ ഉറ്റ്യര്ത്തിക്കാട്ടി കുറച്ചു ദിവസം നാവനക്കാന്‍ വകുപ്പായി. ഷണ്ഡന്മാര്!!! മത-വര്‍ഗ്ഗീയതയെ താണു തൊഴുത് , ഇടപാടൊപ്പിച്ചു നടക്കുന്ന കച്ചവടക്കാരായ രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത ജനം തന്നെ കുറ്റക്കാര്‍. കേവലം സ്കൂള്‍ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ പോലുമാകത്ത ഒരു സര്‍ക്കാരാണോ... മത ഭ്രാന്തന്മാരായ മുസ്ലീം ലീഗിനേയും,വാടക പട്ടികളായ യൂത്ത് കോണ്‍ഗ്രസ്സുകാരേയും നിയന്ത്രിക്കുക!!! രാജിവച്ചു പുറത്തു പോടാ ചെറ്റകളേ...
6 comments:
ചെന്നായിക്കളുടെ കേരളം
ഈ ദാരുണ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
അവരുടെ കുടുംബത്തിന്റെയും,പൊതുസമൂഹത്തിന്റെയും
ദുഖത്തില്‍ പങ്കു ചേരുന്നു.
ഇനി ഇങ്ങിനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
http://rafeeqkizhattur.blogspot.com/2008/07/blog-post_19.html
ഈ ബ്ലോഗിന്റെയോ
ബൂലോകത്തിന്റെയോ
ഇടുങ്ങിയ ഭൂമികയ്ക്കുള്ളില്‍
ഒതുങ്ങേണ്ടതല്ല
അതിനുള്ള
പ്രതിഷേധം..
എങ്കിലും....
എന്തെങ്കിലും ചെയ്യാന്‍
ശ്രമിക്കുക...
ആട്ടിന്‍തോലിട്ട
ചെന്നായ്ക്കള്‍ക്കെതിരെ....
ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
ഇന്നലെ രാത്രി വാര്‍ത്തയ്ക്ക് ശേഷം അമ്മ ഇത് പറയുന്നത് കേട്ടപ്പോള്‍ ഏറെ വിഷമം തോന്നി...ഇപ്പോള്‍ ഇത് വായിച്ചപ്പോഴും...
സസ്നേഹം,
ശിവ.
ഭരണമില്ലാത്ത,...നീതിയില്ലാത്ത നാട്ടില്‍ മത വര്‍ഗ്ഗീയ കുരങ്ങന്മാര് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ആരോടു പരാതി പറയും ?
ആ കുടുംബത്തിനു പോയി.
ഉത്തരമില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാരിന് ഒരു രക്തസാക്ഷിയെ ഉറ്റ്യര്ത്തിക്കാട്ടി കുറച്ചു ദിവസം നാവനക്കാന്‍ വകുപ്പായി. ഷണ്ഡന്മാര്!!!
മത-വര്‍ഗ്ഗീയതയെ താണു തൊഴുത് , ഇടപാടൊപ്പിച്ചു നടക്കുന്ന കച്ചവടക്കാരായ രാഷ്ട്രീയക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത ജനം തന്നെ കുറ്റക്കാര്‍. കേവലം സ്കൂള്‍ മാനേജുമെന്റുകളെ നിയന്ത്രിക്കാന്‍ പോലുമാകത്ത ഒരു സര്‍ക്കാരാണോ... മത ഭ്രാന്തന്മാരായ മുസ്ലീം ലീഗിനേയും,വാടക പട്ടികളായ യൂത്ത് കോണ്‍ഗ്രസ്സുകാരേയും നിയന്ത്രിക്കുക!!!
രാജിവച്ചു പുറത്തു പോടാ ചെറ്റകളേ...
Post a Comment