Its Raining

രു ക്കാത്ത്

Tuesday, July 17, 2007

എടക്കല്‍ ഗുഹ 3

ഗുഹയുടെ അകത്ത് കടക്കാന്‍ ഞങ്ങളോടൊപ്പംചങ്ങനാശേരി NSS College ലെ കുറച്ചു വിദ്യാര്‍ഥികളും ഉണ്ടായിരുന്നുഗുഹയിലേക്കുള്ള എന്‍ട്രന്‍സാണിത്..മലയുടെ താഴ് വാരത്തുനിന്ന് ഗുഹയുടെ കവാടത്തിലേക്കുനല്ല കയറ്റമാണ്..കഷ്ടിച്ച് ഒരു ജീപ്പിനു കയറിപ്പൊകാന്‍ പറ്റുംജീപ്പുകളിലാണ്‍ സന്ദര്‍ശകര്‍ ഗുഹാ കവാടത്തില്‍ എത്തുന്നത്...എന്നൊടൊപ്പം 7ആം തരത്തില്‍ പഠിക്കുന്ന എന്റെ കസിനും ഉണ്ടായിരുന്നു..ഞങ്ങള്‍ നടന്നാണു ഗുഹാ കവാടത്തിലേക്കു പോയത്..എടക്കു കണ്ട കാഴ്ച്ചകളുമായി സല്ലപിച്ച് കലഹിച്ച് ആ നടത്തം...മുന്നോട്ടു പോയി ഗുഹാകവാടത്തില്‍ എത്തി.....

എടക്കല്‍ ഗുഹ പ്രജീന കാലത്ത് മനുഷ്യവാസ സ്തല മായിരുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട് കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്....
Photos mansur

7 comments:

mazha said...

എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..
എന്നൊടൊപ്പം 7ആം തരത്തില്‍ പഠിക്കുന്ന എന്റെ കസിനും ഉണ്ടായിരുന്നു..ഞങ്ങള്‍ നടന്നാണു ഗുഹാ കവാടത്തിലേക്കു പോയത്..എടക്കു കണ്ട കാഴ്ച്ചകളുമായി സല്ലപിച്ച് കലഹിച്ച് ആ നടത്തം...മുന്നോട്ടു പോയി ഗുഹാകവാടത്തില്‍ എത്തി.....

എടക്കല്‍ ഗുഹ പ്രജീന കാലത്ത് മനുഷ്യവാസ സ്തല മായിരുന്നു എന്നതിനു തെളിവുകള്‍ ധാരാളമുണ്ട് കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്....

നന്ദു said...

ഗുഡ്.
ആ ഗുഹയുടെ ചുവരുകളില്‍ പ്രാചീന കാലഘട്ടത്തിലെ എഴുത്തുകള്‍ ഉണ്ടായിരുന്നു. (രണ്ടു കാലഘട്ടങ്ങളിലേതാണെന്നു പറയുന്നു) ചോള രാജാക്കന്മാരുടെയൊ മറ്റൊ ഉള്ള ചില ലിഖിതങ്ങളും പ്രാചീന കാലഘട്ടത്തിലെ ചിത്രസമാനമായ ലിപികളും. അതിന്‍റെ ചിത്രമുണ്ടെങ്കില്‍ പോസ്റ്റൂ.

mazha said...

നന്ദൂ.
തിടുക്കം കൂട്ടാതെ...
ഇത്രയും പ്രധാനപ്പെട്ട തെളിവുകള്‍ എന്റെ കേമറ
കാണാതെ പോകുമോ...?
കാത്തിരിക്കൂ കൂടുതല്‍ ചിത്രങ്ങളുമായി
എടക്കല്‍ ഗുഹ വിശേഷങ്ങള്‍ തുടരും.....
കമന്റിനു നന്ദി...

അപ്പു ആദ്യാക്ഷരി said...

നല്ല പോസ്റ്റ്. ഇനിയും തുടരൂ.

മന്‍സുര്‍ said...

yes mansoor....nice photos.

and nandu paranjhathu pole...aa parayilulla chithranghal edukaka allpam vishamakaram thane kure eduthu noki...clear aavunila..enkilum...njaan edutha edakal photos mazhayilekku ayakunnu......best wishes
nanmakal nerunnu
sasneham
callmehello
mansoor.nilambur

Areekkodan | അരീക്കോടന്‍ said...

Yes ...Good photo..but has to look like a crow!!!

ഗിരീഷ്‌ എ എസ്‌ said...

ചിത്രങ്ങളെല്ലാം ഇഷ്ടമായി..
വയനാടിന്റെ ഭംഗി പൂര്‍ണമായും ഒപ്പിയെടുത്തിരിക്കുന്നു...
ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു