
ഞങ്ങള്‍ ഗുഹക്ക് ഉള്ളിലോട്ട് കടന്നു..ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു....സന്ദര്‍ശകരുടെ നല്ല തിരക്കുണ്ട്..ഇന്ത്യ യിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നു മുള്ള സന്ദര്‍ശകര്‍ ഉണ്ടായിരുന്നു..മുകളില്‍ കാണുന്ന ചിത്രം പാറകള്‍ അടുക്കി വച്ച ഒരു വഴിയാണ്..മുന്നോട്ടുള്ള ഓരൊ അടിയും വിസ്മയ മായിരുന്നു..കൂറ്റന്‍ പാറക്കെട്ടുകള്‍..പച്ചപുതച്ച പാറകള്‍..ഹൊ എത്ര മനോഹരം..
തുടരും.....
2 comments:
എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു......
മുന്നോട്ടുള്ള ഓരൊ അടിയും വിസ്മയ മായിരുന്നു..കൂറ്റന്‍ പാറക്കെട്ടുകള്‍..
പച്ചപുതച്ച പാറകള്‍..ഹൊ എത്ര മനോഹരം..
hay...we r 2 journalism students
studiying at govt.college kalpetta.
u done it well.wish u all the best.
midhun raj kalpetta
sarun.a.jose karani
Post a Comment