
ഏകദേശം 6 മീറ്റര്‍ വീതിയും 17 മീറ്റര്‍ നീളവും 13 മീറ്ററോളം ഉയരവുമുള്ള വലിയ ഗുഹ കോണിപ്പടികളിറങ്ങിഗുഹക്കകത്തു പ്രവേശിച്ചപ്പോള്‍ നല്ല ഇരുട്ടു അനുഭവപ്പെട്ടു ടോര്‍ച്ച് ലിട്ടിന്റെ ചെരിയ വെട്ടവും പാറകള്‍ക്കിടയില്‍ ക്കൂടി കടന്നു വരുന്ന പ്രകാശവും ഗുഹക്കുള്ളിലെ ദ്രിശ്യങ്ങള്‍ കാണാന്‍ സഹായിച്ചു..വലിയ ഒരു ഗുഹ പാറകള്‍ അടുക്കി വച്ച ഇരിപ്പിടവും ....പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ നേരിട്ടു കാണുംബോള്‍...മനസില്‍ അറിയാതെ ഒരു തണുപ്പ് അനുഭവപ്പെട്ടു..
ഗുഹയുടെ ചുവരില്‍ കൊത്തിയ ലിപികളുടെ ചിത്രങ്ങളുമായിപോസ്റ്റ് തുടരും ...........
Photos mansur
4 comments:
വലിയ ഒരു ഗുഹ പാറകള്‍ അടുക്കി വച്ച ഇരിപ്പിടവും ....
പ്രാചീനകാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകള്‍ നേരിട്ടു കാണുംബോള്‍...മനസില്‍ അറിയാതെ ഒരു തണുപ്പ് അനുഭവപ്പെട്ടു..
എടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..
ഹായ് മന്‍സു, എടക്കല്‍ ഗുഹയെപ്പറ്റിയുള്ള വിവരണങ്ങളും ഫോട്ടോകളും ഏറെ നന്നായിട്ടുണ്ട്, വളരെ പ്രയോജനപ്പ്രദമാകുന്ന ഇത്തരം പംക്തികള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു,അഭിനന്ദനങ്ങള്‍,by from പാവപ്പെട്ടവന്‍ [noushad.aleppy]
ഓരോ പടവും കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു...
ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു
പ്രിയ മന്‍സൂര്‍,
വളരെ മനോഹരവും വിജ്ഞാനപ്രദവുമായിരിക്കുന്നു താങ്കളുടെ പോസ്റ്റ്.
Post a Comment