Its Raining

രു ക്കാത്ത്

Friday, July 20, 2007

എടക്കല്‍ ഗുഹ 6

ഏടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..ഗുഹയുടെ ഉള്‍വശത്തെ ചുവരുകളില്‍ കൊത്തിയ ലിപികളെ കുറിച്ച് അവിടെ ഉണ്ടായ ഗൈഡ് അയള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വിവരിച്ചു തന്നു.ഗുഹക്കുള്ളിലെ വെളിച്ചക്കുറവുമൂലം ഫൊട്ടോകള്‍ നല്ല ക്ലിയര്‍ഇല്ലെങ്കിലും ആ ഫൊട്ടൊകള്‍ ഇവിടെ പോസ്റ്റുന്നു..ഗുഹയില്‍ തമസിച്ചവര്‍ സൂര്യനെ ആരാധിച്ചവരാണെന്ന്..ഈ ചിത്രങ്ങളില്‍ നിന്നും മനസിലാക്കാംവര്‍ഷങ്ങള്‍ക്കു മുന്നെ രേഖപ്പെടുത്തിയ ഈലിപികള്‍ കാണാതെ പോകുന്നതു നഷ്ടം തന്നെയാണ്...
Photos mansur

3 comments:

mazha said...

ഏടക്കല്‍ ഗുഹ പോസ്റ്റ് തുടരുന്നു..
ഗുഹയുടെ ഉള്‍വശത്തെ ചുവരുകളില്‍ കൊത്തിയ ലിപികളെ കുറിച്ച് അവിടെ ഉണ്ടായ ഗൈഡ് അയള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ വിവരിച്ചു തന്നു.ഗുഹക്കുള്ളിലെ വെളിച്ചക്കുറവുമൂലം ഫൊട്ടോകള്‍ നല്ല ക്ലിയര്‍ഇല്ലെങ്കിലും
ആ ഫൊട്ടൊകള്‍ ഇവിടെ പോസ്റ്റുന്നു..

noushad.aleppy said...

മന്‍സു മോനെ, പുതിയ പുതിയ പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്, തുടര്‍ന്നും നല്ല നല്ല ഫോട്ടോകളും വിവരണങ്ങളും പോസ്റ്റ് ചെയ്യുക, എന്റെ അഭിനന്ദനങ്ങള്‍, from പാവപ്പെട്ടവന്‍ [NOUSH]

Areekkodan | അരീക്കോടന്‍ said...

I also tried to take this..but due to scarcity of light I got a dim image...continue ur series...