
എവിടെ നോക്കിയാലും പച്ചപ്പ്ഇതു വയനാട്ടിന്റെ മാത്രം പ്രത്യേകത യാണ്കാടും മലകളും പരന്നുകിടക്കുന്ന തേയിലത്തൊട്ടങ്ങളുംമനസിനെ കുളിരണിയിക്കും....വയനാട്ടിലൂടെ ഒരിക്കല്‍ യാത്ര ചൈത ഒരാള്ക്കുപ്രകുര്തിയുടെ ആ സൌന്ദര്യം അത്രപെട്ടെന്നു മറക്കാന്‍ വയ്യ....
സമുദ്ര നിരപ്പില്‍ നിന്നും 700 മുതല്‍ 2100 മീറ്റര്‍ വരെ ഉയരത്തിലാണു വയനാട്ടിന്റെ സ്താനം കേരളത്തിലെ കാടിന്റെ മക്കള്‍ വസിക്കുന്നഈ ജില്ലയില്‍ പണിയ, അടിയ, കാട്ടുനായിക്കന്‍, കുറിച്ച്യന്,ഊറാളി, കുറുമതുടങ്ങിയ ജാതിയില്‍ പെട്ട ട്രൈബല്‍സ് ആണു കാണെപ്പെടുന്നത്....എടക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളുമായി അടുത്ത പോസ്റ്റ്.........
Photos mansur
4 comments:
മനസുകളില്‍ പച്ചപ്പു നഷ്ടമാകുംപോള്
കാടുകള്‍ക്കും അതു അന്ന്യമാകുന്നു...
വയനാടിന്റെ ഇന്നത്തെ പച്ചപ്പ് എന്നും നിലനിര്‍ത്താന്‍ നമുക്കു
കൂട്ടായി ശ്രമിക്കാം.....
mansur
എടയ്ക്കല്‍ ഗുഹയുടെ കൂടുതല്‍ വിശേഷങ്ങളും നിരീക്ഷണങ്ങളും നല്ല ചിത്രങ്ങളും പോരട്ടെ.
which is the first photo?
first photo was excellent !!!!
continue the Edakkal Cave stories..
I have been to there many times and I do like the place very much
Post a Comment