
വയനാട് ജില്ലയിലെ അംബലവയലിനടുത്ത്1000 മീറ്റര്‍ ഉയരത്തില്‍ നില് ക്കുന്ന് അംബുകുത്തി മലയിടുക്കിലാണ്എടക്കല് ഗുഹ ...ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്കാഴ്ച്ക്കാര്ക്കു വിസ്മയ മാണ് മാസങ്ങള്‍ക്കു മുന്നെ ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഈ പോസ്റ്റുകളില്‍....
Photos mansur
8 comments:
വയനാട് ജില്ലയിലെ അംബലവയലിനടുത്ത്
1000 മീറ്റര്‍ ഉയരത്തില്‍ നില് ക്കുന്ന്
അംബുകുത്തി മലയിടുക്കിലാണ്
എടക്കല്‍ ഗുഹ ...
ഗുഹക്കകത്ത് കല്ലില്‍ കൊത്തിയ ലിപികള്‍
കാഴ്ച്ക്കാര്‍ക്കു വിസ്മയമാണ്
മാസങ്ങള്‍ക്കു മുന്നെ
ഗുഹ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ്
ഈ പോസ്റ്റുകളില്‍....
കൂടുതല്‍ ചിത്രങ്ങള്‍
അടുത്ത പോസ്റ്റുകളില്‍......
mansur
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
പ്രത്യേകിച്ചും സ്വന്തം നാടാകുമ്പോള്‍
എനിക്കിതെല്ലാം കാണുമ്പോള്‍
വല്ലാത്തൊരു ഓര്‍മ്മയാണ്...
എടക്കല്‍ ഗുഹയിലൂടെ കടന്ന് അപ്പുറത്തേക്ക് പോകണ്ട
ചെറിയ വഴിയിലൂടെയുള്ള യാത്ര
ഒരനുഭവം തന്നെയാണ്...
ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു
അഭിനന്ദനങ്ങള്‍
മഴ..,
വളരെ നല്ല ചിത്രങ്ങള്‍.
എടക്കല്‍ ഗുഹയെപ്പറ്റി വായിച്ചിട്ടുണ്ട്.
വിശദമായ ചിത്രങ്ങളും വിവരണവും പ്രതീക്ഷിക്കുന്നു.
വയനാട്ടിലെ നല്ല നല്ല കാഴ്ചകള്‍ ഒപ്പിയെടുത്തതു കയ്യിലുണ്ടെങ്കില്‍ പോസ്റ്റൂ. വയനാട് മാത്രമല്ല, അബ് ഹയിലെയും നല്ല ചിത്രങ്ങള്‍ പോരട്ടെ.
പോടാ പുല്ലേ, നിനക്ക് വേറൊരു ജോലിയും ഇല്ലെ,എടക്കാള് പോസ്റ്റ് സൂപ്പറായിട്ടൂണ്ട്, ഇനിയും ധാരാളം പോസ്റ്റ് ചെയ്യുക,all the best - by from noush [noushad.aleppy]
Nice pictures...
മനസുകളില്‍ പച്ചപ്പു നഷ്ടമാകുംപോള്
കാടുകള്‍ക്കും അതു അന്ന്യമാകുന്നു...
വയനാടിന്റെ ഇന്നത്തെ പച്ചപ്പ് എന്നും നിലനിര്‍ത്താന്‍ നമുക്കു
കൂട്ടായി ശ്രമിക്കാം.....
വയനാട് കേരളത്തിന്റെ പച്ചപ്പാണ്...
അതു നഷ്ടപ്പെടുത്താന്‍ അനുവധിച്ചു കൂട....
എല്ലാവര് ക്കും നന്ദി...
good
nice picture
thanks
iamshbna@gmail.com
അഭിപ്രായങ്ങള്‍ പ്രായമായി മൂലയിലിരിക്കുന്നു :)
Post a Comment